¡Sorpréndeme!

Rahul gandhi demands for a smart upgrade lockdown | Oneindia Malayalam

2020-04-14 3,144 Dailymotion

Rahul gandhi demands for a smart upgrade lockdown
ഒരേ അളവ് കോല്‍വെച്ച് അളന്നത് കാരണം ലോക്ഡൗണ്‍ ദശലക്ഷകണക്കിന് കര്‍ഷകര്‍ക്കും, അതിഥി തൊഴിലാളികള്‍ക്കും ദൈനംദിന കൂലിപ്പണിക്കാര്‍ക്കും വ്യാപാരികള്‍ക്കും പറഞ്ഞറിയിക്കാന്‍ പറ്റുന്നതിനും അപ്പുറത്തേക്ക് ബുദ്ധിമുട്ടും ദുരിതവും ഉണ്ടാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടത്തേണ്ടതെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.ഒരു സ്മാര്‍ട് അപ്ഗ്രേഡ് ആണ് ആവശ്യം. വലിയ തോതിലുള്ള പരിശോധന നടത്തി വൈറസ് ഹോട്ട് സ്പോട്ടുകളെ മാത്രം ഐസൊലേറ്റ് ചെയ്യുകയും മറ്റ് മേഖലകളെ ക്രമേണ സാധാരണ നിലയിലേക്ക് കൊണ്ടുവരികയും വേണം എന്നും രാഹുല്‍ നിര്‍ദ്ദേശിച്ചു